വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: കാണാതായവരെ മരിച്ചവരായി കണക്കാക്കും
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പട്ടിക തയാറാക്കും. ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു കാണാതായവരെ മരിച്ചവരായി കണക്കാക്കണമെന്നുളളത്....









