ഗോപന്‍ സ്വാമിയുടെ സമാധി ; കല്ലറ പൊളിക്കാതെ പരിശോധിക്കണമെന്ന് മകന്‍
തിരുവനന്തപുരം:നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദമായ സാഹചര്യത്തില്‍ കല്ലറ പൊളിക്കാതെ പരിശോധിക്കണമെന്ന് മകന്‍ സനന്ദന്‍. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം പരിശോധിക്കണം. കല്ലറ കെട്ടിയതല്ലെന്നും ഋഷി...









