ഐ സി ബാലകൃഷ്ണന്‍ ഒളിവിൽ പോകട്ടെ , അത് സ്വാഭാവികം : അന്‍വറിനോട് മതിപ്പും എതിര്‍പ്പുമില്ലെന്നും കെപിസിസി പ്രസിഡന്റ്
ന്യൂദല്‍ഹി : പി വി അന്‍വറിനോട് മതിപ്പും എതിര്‍പ്പുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ അന്‍വര്‍ നിര്‍ദേശിച്ചത് തള്ളാനും കൊള്ളാനുമില്ലെന്നും സുധാകരന്‍ പറഞ്ഞു....









