ആ നാദസൗഭഗം നിലച്ചത് സ്വര്‍ഗവാതില്‍ തുറന്നനേരം; പുണ്യജന്മം… ധന്യജന്മം…പ്രണാമം
തിരുവല്ല: ഗുരുവായൂരപ്പന്റെ നാദോപാസകന്‍, മലയാളത്തിന്റെ ഭാവഗായകന്‍ പാട്ടുതീര്‍ത്തു മടങ്ങിയത് സ്വര്‍ഗവാതില്‍ തുറന്ന പുണ്യസമയം. തന്റെ നാദസൗഭഗവും ജീവിതസൗഭാഗ്യങ്ങളത്രയും ഗുരുവായൂരപ്പന്റെ കൃപയാണെന്നും ഗുരുവായൂരപ്പന്‍ നിശ്ചയിക്കുന്നതുവരെ താന്‍ പാടുമെന്നും പല...









