പത്തനംതിട്ട പീഡനക്കേസ് : പെൺകുട്ടിയുടെ രഹസ്യമൊഴിയെടുത്തു : ഇതുവരെ അറസ്റ്റിലായത് 44 പേർ
പത്തനംതിട്ട: പത്തനംതിട്ട പീഡന കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴിയെടുത്തു. അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ ഇന്ന് ഒരു പ്രതി കൂടി അറസ്റ്റിലായി. പത്തനംതിട്ട ടൗൺ...









