തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താമരമാല വഴിപാടില്‍ അമ്പലം വിഴുങ്ങികള്‍ 8.11 ലക്ഷം തട്ടിയെന്ന് റിപ്പോര്‍ട്ട്
തൃശൂര്‍: തൃശൂരിലെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അമ്പലം വിഴുങ്ങികളായ ക്ഷേത്രഭാരവാഹികള്‍ ചില വഴിപാടുകളുടെ പേരില്‍ ഒട്ടാകെ 8.60 ലക്ഷം തട്ടിയതായി റിപ്പോര്‍ട്ട്. 1997-98 മുതല്‍ 2001-02 വരെയുള്ള...









