ദ്വാരകയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തുറവൂര്‍ സ്വദേശികളായ ദമ്പതികളും ഡ്രൈവറും മരിച്ചു
ആലപ്പുഴ: ഗുജറാത്തിലെ ദ്വാരകയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തുറവൂര്‍ സ്വദേശികളായ ദമ്പതികള്‍ മരിച്ചു. തുറവൂര്‍ ക്‌ഷേത്രത്തിനു സമീപം ഓലിക്കര ഇല്ലത്ത് വാസുദേവന്‍ (വേണു), ഭാര്യ യാമിനി (റിട്ട....








