റഷ്യയിൽ കൂലിപട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി മരിച്ചു; ബിനിൽ കൊല്ലപ്പെട്ടത് യുദ്ധമുഖത്ത് വെടിയേറ്റ്, മരണം സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി
ന്യൂദല്‍ഹി: റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട മലയാളി മരിച്ചു. തൃശൂര്‍ സ്വദേശി ബിനില്‍ ആണ് മരിച്ചത്. യുദ്ധമുഖത്ത് വെടിയേറ്റാണ് മരണം. ഇന്ത്യന്‍ എംബസി മരണവിവരം ബിനിലിന്റെ കുടുംബത്തെ...









