വൈദികനെ പെണ്‍കെണിയില്‍ കുടുക്കി തട്ടിയത് 41.52 ലക്ഷം രൂപ, യുവതിയെയും യുവാവും അറസ്റ്റില്‍
കോട്ടയം: വൈദികനെ പെണ്‍കെണിയില്‍ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയ യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്‍ സ്വദേശികളായ നേഹ, സാരഥി എന്നിവരാണ് പിടിയിലായത്. വീഡിയോ...









