വര്‍ക്കലയില്‍ ബോഡി മസാജിനിടെ വിദേശ വനിതയോട് ലൈംഗികാതിക്രമം, യുവാവ് പിടിയില്‍
തിരുവനന്തപുരം : വര്‍ക്കലയില്‍ വിദേശ വനിതയോട് ലൈംഗികമായി അതിക്രമം കാട്ടിയ യുവാവ് പിടിയില്‍. കൊല്ലം ഓടനാവട്ടം സ്വദേശി ആദര്‍ശാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. ബോഡി മസാജിനിടെയായിരുന്നു യുവാവ് അതിക്രമം...









