ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രാഗഡെയ്‌ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്
കൊച്ചി:ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. ഭിന്നശേഷിക്കാരനായ ഡോക്ടര്‍ക്ക് പ്രൊമോഷന്‍ നല്‍കണമെന്ന ഉത്തരവിറക്കാത്തതിനെ തുടര്‍ന്നാണ് രാജന്‍ ഖൊബ്രഗഡെയെ...








