വിഴിഞ്ഞം കോണ്‍ക്ലേവ്: 300 പ്രതിനിധികളും അന്പതില്പരം നിക്ഷേപകരും പങ്കെടുക്കുമെന്ന് മന്ത്രി രാജീവ്
തിരുവനന്തപുരം: ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ മുന്നോടിയായി നടക്കുന്ന ‘വിഴിഞ്ഞം കോണ്‍ക്ലേവ് 2025’ല്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള 300 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി...









