മകരവിളക്ക് : ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് പരിമിതപ്പെടുത്തി
പത്തനംതിട്ട:മകരവിളക്കിന് തിരക്ക് നിയന്ത്രിക്കുന്നതിനായി ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് പരിമിതപ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മകരവിളക്ക് ദിവസമായ ജനുവരി പതിനാലിനും തലേദിവസവും സ്‌പോട്ട് ബുക്കിംഗ് ചെയ്യുന്നവരുടെ എണ്ണം കുറച്ചിട്ടുണ്ട്....









