ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ മരണം: കേസെടുത്തില്‍ ദുരൂഹതയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കോട്ടയം: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍. എം വിജയന്റെ മരണത്തിന് ശേഷം ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ അന്വേഷണ സമിതി കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കണ്ട ശേഷം കേസെടുത്തില്‍...









