ശബരിമല മകരവിളക്ക് ദര്‍ശനം സുഗമമാക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
പത്തനംതിട്ട : മകരവിളക്ക് ദര്‍ശനം സുഗമമാക്കാന്‍ കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുകയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.പമ്പയിലെ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ വ്യാഴാഴ്ച...







