ഗള്‍ഫില്‍ നിന്നും കടത്തിയ സ്വര്‍ണത്തെ ചൊല്ലി തര്‍ക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍
തൃശൂര്‍: ഗള്‍ഫില്‍ നിന്നും കടത്തി കൊണ്ടു വന്ന സ്വര്‍ണത്തെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയിലായി. അകലാട് എം.ഐ.സി സ്‌കൂള്‍ റോഡിന്...









