എങ്ങിനെയാണ് യഥാർത്ഥ ഇടതുപക്ഷ പാർട്ടിക്ക് ബിജെപിയുമായി ചേർന്ന് പോകാൻ കഴിയുന്നത്?? ആർഎസ്എസിനെ എതിർക്കുന്നവരെ എതിർക്കാൻ ആണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്, കോൺഗ്രസിനെ നിയന്ത്രിക്കാൻ സാധിക്കില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം, മോദിയും പിണറായിയും പരസ്പരം വിമര്‍ശിക്കാറേ ഇല്ല, സിപിഎം കോർപ്പറേറ്റ് പാർട്ടി ആയി മാറിയെന്ന് രാഹുല്‍ ഗാന്ധി
കണ്ണൂര്‍: കേരളത്തിൽ ഇടതുപക്ഷവും – ബിജെപിയും സഖ്യമായി നീങ്ങുന്നതെന്ന് ആദ്യമായെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എങ്ങിനെ യഥാർഥ ഇടതുപക്ഷ പാർട്ടിക്ക് ഇവരുമായി ചേർന്ന് പോകാൻ കഴിയുന്നു....









