കണ്ണൂര്‍: കേരളത്തിൽ ഇടതുപക്ഷവും – ബിജെപിയും സഖ്യമായി നീങ്ങുന്നതെന്ന് ആദ്യമായെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എങ്ങിനെ യഥാർഥ ഇടതുപക്ഷ പാർട്ടിക്ക് ഇവരുമായി ചേർന്ന് പോകാൻ കഴിയുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈ നയങ്ങളെ എതിർക്കുന്ന രണ്ട് മുതിർന്ന സി പി എം നേതാക്കൾ നമ്മൾക്കൊപ്പം നിൽക്കുന്നു. ഇടതു പക്ഷം എന്നു പറയുന്നവർ അതല്ലാതായി. സിപിഎം കോർപ്പറേറ്റ് പാർട്ടി ആയി എന്നും രാഹുൽ കണ്ണൂരിൽ പറഞ്ഞു. യഥാർഥ ഇടതുപക്ഷക്കാർ യുഡിഎഫ് വേദിയിൽ ആണ് എത്തേണ്ടത്. ബിജെപി മുഖ്യമന്ത്രിയെ സഹായിക്കുന്നതിന് […]









