63ാ-മത് സ്‌കൂള്‍ കലോത്സവം: ദേ…’മിന്നല്‍ മുരളി’യിലെ ജോസ്‌മോന്‍ ചാക്യാര്‍ കൂത്തില്‍!
തിരുവനന്തപുരം: കലോത്സവ വേദിയില്‍ ചാക്യാര്‍ കൂത്തിന്റെ വേഷവിധാനങ്ങളണിഞ്ഞ് മുഖത്ത് കണ്ണടയും ഒപ്പം ആ കുസൃതിച്ചിരിയും. പട്ടം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വേദി ഏഴില്‍ കറങ്ങി നടക്കുന്നതിനിടെ...









