അന്നദാന മണ്ഡപത്തിന് അഴകായി മനുവിന്റെ അയ്യപ്പചിത്രങ്ങള്‍
സന്നിധാനം: പതിനായിരങ്ങളുടെ വിശപ്പകറ്റുന്ന സന്നിധാനത്തെ അന്നദാനമണ്ഡപത്തിന് അഴകേറ്റി അയ്യപ്പചിത്രങ്ങള്‍. മണ്ഡലകാലം ആരംഭിച്ചപ്പോള്‍ മുതല്‍ കൊട്ടാരക്കര ചേകം സ്വദേശിയും ദിവ്യാംഗനുമായ മനു ആണ് അന്നദാനമണ്ഡപത്തിന്റെ ചുവരുകളില്‍ നിറങ്ങള്‍ ചാലിച്ച്...









