പത്തനംതിട്ടയില്‍ പുതുതായി സിപിഎമ്മില്‍ ചേര്‍ന്നതില്‍ റൗഡിയും ക്രിമിനലുകളും
പത്തനംതിട്ട: സിപിഎം പുതുതായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചവരില്‍ റൗഡി പട്ടികയില്‍ പേരുളളയാളും.മറ്റ് ക്രിമിനല്‍ കേസ് പ്രതികളും പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു. മലയാലപ്പുഴ സ്‌റ്റേഷനിലെ റൗഡി പട്ടികയില്‍ പേരുളള...









