ഇടുക്കിയില്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം
ഇടുക്കി: രാജാക്കാട് കുത്തുങ്കല്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. പുന്നസിറ്റി ചാരംകുളങ്ങരയില്‍ പ്രവീണ്‍ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുത്തുങ്കല്‍ വെള്ളച്ചാട്ടം...









