കംഗാരുപ്പടയെ വീഴ്ത്തി സ്മൃതിയും സംഘവും; 10 വർഷത്തിന് ശേഷം ഓസീസ് മണ്ണിൽ ഇന്ത്യയ്ക്ക് ടി20 പരമ്പര!
ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്രവിജയം കുറിച്ചുകൊണ്ട് ഇന്ത്യൻ വനിതാ ടീം ടി20 പരമ്പര സ്വന്തമാക്കി. നിർണ്ണായകമായ മൂന്നാം മത്സരത്തിൽ ഓസീസിനെ 17 റൺസിന് തകർത്താണ് ഇന്ത്യ പരമ്പര ജേതാക്കളായത്....









