പുനരധിവാസം വൈകുന്നു ; വയനാട് കളക്ടറേറ്റിലേക്ക് പ്രകടനം നടത്തി ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍
വയനാട്:പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ വയനാട് കളക്ടറേറ്റിലേക്ക് പ്രകടനം നടത്തി. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ പട്ടികയില്‍ വ്യാപക പിഴവുകള്‍...









