തപസ്യ സുവര്‍ണ ജയന്തി ആഘോഷം: ചിത്ര മുഖ്യരക്ഷാധികാരി, അടൂര്‍ ചെയര്മാന്
കൊച്ചി: കലാ സാഹിത്യ സാംസ്ക്കാരിക രംഗത്ത് പുതിയ ദിശാബോധം പകര്‍ന്നു നല്കിയ തപസ്യ കലാ സാഹിത്യ വേദി സുവര്‍ണ ജൂബിലി നിറവില്‍. 2025 ഫെബ്രുവരി മുതല്‍ 2026...
കൊച്ചി: കലാ സാഹിത്യ സാംസ്ക്കാരിക രംഗത്ത് പുതിയ ദിശാബോധം പകര്‍ന്നു നല്കിയ തപസ്യ കലാ സാഹിത്യ വേദി സുവര്‍ണ ജൂബിലി നിറവില്‍. 2025 ഫെബ്രുവരി മുതല്‍ 2026...
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധി. പോലീസിനെ വിമര്‍ശിക്കുന്നതിനിടെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ ശൈലിയെ പ്രതിനിധി പരിഹസിച്ചത്....
തിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷിന്റെ െ്രെഡവര്‍ മണികണ്ഠന് ഉള്‍പ്പെട്ട ലൈംഗിക പീഡന , സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ ഉന്നയിച്ചു പ്രസ് ക്ലബില്‍ പത്ര സമ്മേളനം നടത്തിയ അതിജീവിതയെ നിശബ്ദയാക്കി....
യാംബു: സൗദിയിൽ ശൈത്യകാലത്തിന് തുടക്കമായതോടെ ആളുകൾ അത് ആസ്വദിക്കാനായുള്ള പലതരം വിനോയാത്രകളിൽ മുഴുകിക്കഴിഞ്ഞു. ട്രക്കിങ് പ്രിയരെ മാടിവിളിക്കുന്ന പർവതനിരകളാണ് യാംബു അൽ നഖ്ലിലെ ‘തൽഅത്ത് നസ’. സാഹസിക...
ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി പുതുതായി നിയമിതരായവര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന തൊഴില്‍മേള ഇന്ന്. മേളയുടെ ഭാഗമായി 71,000 ത്തിലധികം പേര്‍ക്ക് ഇന്ന് നിയമനപത്രങ്ങള്‍ കൈമാറും. രാവിലെ...
ലഡാക്ക്: കാണാതായ യാക്കിനെ തേടിയുള്ള യാത്രയ്ക്കിടയില്‍ കണ്ട പഠാണികള്‍ പാകിസ്ഥാന്കാരാണെന്ന താഷി നാംഗ്യാലിന്റെ തോന്നല്‍ അന്ന് രക്ഷിച്ചത് ഭാരതത്തെയാണ്. അത് ദേശസ്നേഹിയായ ആ സാധാരണക്കാരന്റെ പൗര ബോധത്തെയാണ്...
കൊച്ചി: ഭാരതവുമായി ബന്ധപ്പെട്ട നിരവധി ചരിത്ര പുരുഷന്മാരുടെ ജീവിത കഥകള്‍ ചിലരുടെ താല്‍പ്പര്യത്തിന് അനുസരിച്ച് വളച്ചൊടിച്ചെന്ന് തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്. അവരുടെ...
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ സമൂഹ വിവാഹത്തിന്റെ പേരിൽ സംഘാടകർ കബളിപ്പിച്ചെന്ന് പരാതി. വധൂ വരൻമാർക്ക് 2 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാലത്...
തിരുവനന്തപുരം: ജിഎസ്ടി രജിസ്ട്രേഷനില്ലാത്ത വ്യക്തികളില്‍നിന്നു കെട്ടിടം വാടകയ്ക്ക് എടുത്താല്‍ ബാധകമായിരുന്ന 18 ശതമാനം നികുതി ഒഴിവാക്കിയ ജിഎസ്ടികൗണ്‍സിലിന് അഭിനന്ദനം അറിയിച്ച് ഭാരതീയ വ്യാപാരി വ്യവസായ സംഘം. കോംപസിഷന്‍...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘കാരുണ്യ സ്പര്‍ശം – സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്സ്’ പദ്ധതി വഴി...
© 2024 Daily Bahrain. All Rights Reserved.