കേരളത്തിന്റെ വൈദ്യുതി പദ്ധതികള്‍ക്കും ആണവോര്‍ജത്തിനും കേന്ദ്രത്തിന്റെ പിന്തുണ: മനോഹര്‍ ലാല്‍ ഖട്ടാര്‍
തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി മന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ കേരളത്തിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാനവൈദ്യുതി മന്ത്രികെ കൃഷ്ണന്‍കുട്ടി, പവര്‍...









