തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും
ചെന്നൈ: രാജ്യത്തെ ക്രിക്കറ്റ് ലഹരിയിലാറാടിക്കാനുള്ള ഒരുക്കങ്ങള്‍ വിവിധ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നതിനിടെ ആരാധകര്‍ കൂടുതലായി ഉറ്റുനോക്കുന്നതും കാത്തിരിക്കുന്നതും മഞ്ഞകുപ്പായത്തില്‍ സഞ്ജു സാംസണ്‍ അരങ്ങേറുന്നത് കാണാനാണ്. ഐപിഎല്ലില്‍ കേരളത്തില്‍...









