വിനീഷിന് ഒരു മാനസിക പ്രശനവും ഇല്ല, ഇനി അവനെ കുതിരവട്ടത്തേക്ക് അയക്കരുത്, കനത്ത സുരക്ഷയിൽ ജയിലിൽ പാർപ്പിക്കണം, മൂന്ന് മാസം കഴിഞ്ഞത് പേടിച്ച് വിറച്ചാണെന്ന് കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ ദീപ. വിനീഷിനെ ഇനി കുതിരവട്ടത്തേക്ക്...









