അടിപൊളി ചേട്ട! സഞ്ജു സാംസണ്‍ ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത്, പുരസ്കാരം നേടുന്ന ആദ്യ മലയാളി
ന്യൂദല്‍ഹി: 2026 ലെ ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് സഞ്ജു സാംസണെ ഐസിസി പ്ലെയർ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ, മത്സരാർത്ഥികളിൽ...









