ആരാധകരുടെ കൂവിവിളികൾ തളർത്തി; പ്രിയ ക്ലബ് വിട്ട് കുട്ടീഞ്ഞോ
ബ്രസീലിയൻ ഫുട്ബോൾ താരം ഫിലിപ്പ് കുട്ടീഞ്ഞോ തന്റെ ബാല്യകാല ക്ലബായ വാസ്കോഡ ഗാമയിൽ നിന്നും അപ്രതീക്ഷിതമായി പടിയിറങ്ങുന്നു. ആരാധകരുടെ കടുത്ത സമ്മർദ്ദവും മാനസികമായ തളർച്ചയുമാണ് ഈ തീരുമാനത്തിന്...









