‘ബാഗിൽ കഞ്ചാവുണ്ട് പുറത്തുകടക്കാൻ സഹായിക്കണം’…വഴിയെ പോയ വയ്യാവേലിയെടുത്ത് തലയിൽ വച്ച് കണ്ണൂർ സ്വദേശി, ലഗേജിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവ ഡോക്ടർമാർ കസ്റ്റംസ് പിടിയിൽ, ആനന്ദ് ജൂനിയറും സുഹൃത്തുമായ ലിബിൻദാസിനെ കണ്ടുമുട്ടിയത് എയർപോർട്ടിൽ വച്ച്
തിരുവനന്തപുരം: ലഗേജിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവ ഡോക്ടർമാർ കസ്റ്റംസിന്റെ പിടിയിൽ. കൊല്ലം സ്വദേശിയായ ആനന്ദ് ജയപ്രകാശ് (34), ഇയാളുടെ ജൂനിയറും...









