ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു
ലണ്ടന്‍: നാല് മിനിറ്റിനിടയിലെ രണ്ട് അത്യുഗ്രന്‍ ഹെഡ്ഡര്‍ ഗോളിലൂടെ മാഞ്ചസ്റ്ററുകാരന്‍ നിക്കോ ഒ’റെയ്‌ലി സിറ്റിക്ക് ഇഎഫ്എല്‍ കിരീടം(കരബാവോ കപ്പ്) സമ്മാനിച്ചു. സീസണില്‍ വമ്പന്‍ കുതിപ്പ് തുടരുന്ന ആഴ്‌സണലിനെ...









