News Desk

News Desk

ആനന്ദിനുമപ്പുറം;-140-കോടി-പേര്‍-കാത്ത്,-കാത്തിരുന്ന-19-ദിവസങ്ങള്‍

ആനന്ദിനുമപ്പുറം; 140 കോടി പേര്‍ കാത്ത്, കാത്തിരുന്ന 19 ദിവസങ്ങള്‍

ഭാരത ചെസ് എന്നാല്‍ വിശ്വനാഥന്‍ ആനന്ദ് ആയി അറിയപ്പെട്ട കാലത്തിന് ഗുകേഷിന്റെ കാലാള്‍ ചെക്ക്. ആനന്ദ് ഫിഡെ ലോക ചാമ്പ്യനാകുമ്പോള്‍ പ്രായം 31. ഗുകേഷിനാകട്ടെ കേവലം 18...

പസിലുകള്‍ക്ക്-ഗുകേഷിന്റെ-ചെക്ക്!

പസിലുകള്‍ക്ക് ഗുകേഷിന്റെ ചെക്ക്!

ആന്ധ്രാ സ്വദേശിയാണെങ്കിലും ഗുകേഷ് വളര്‍ന്നതും പഠിച്ചതും ചെന്നൈയില്‍. കോച്ചിങ് സെന്ററില്‍ ഗുകേഷിന്റെ മികവുകള്‍ക്ക് മുന്‍ മാതൃകകളില്ലായിരുന്നു. മറ്റ് കുട്ടികള്‍ പരിശീലനം തുടങ്ങുന്നതിന് മുന്‍പേ തന്നെ ഗുകേഷ് പരിശീലനം...

9-വയസുകാരിയെ-ഇടിച്ചിട്ട്-കോമയിലാക്കിയ-കാറുടമയെ-കണ്ടെത്തി;-തിരിച്ചറിഞ്ഞത്-10-മാസത്തിനുശേഷം

9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാറുടമയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് 10 മാസത്തിനുശേഷം

അപകടത്തിനുശേഷം ഷജീൽ ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് കേസിൽ വഴിത്തിരിവായത്. മതിലിൽ ഇടിച്ചു കാർ തകർന്നെന്നു പറഞ്ഞായിരുന്നു ഇൻഷുറൻസ് നേടിയത്

കഴിക്കുന്ന-ഭക്ഷണത്തിന്‍റെ-കലോറി-തിരിച്ചറിയണം;-സാറ-അലി-ഖാൻ-വണ്ണം-കുറച്ചത്-ഇങ്ങനെ

കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി തിരിച്ചറിയണം; സാറ അലി ഖാൻ വണ്ണം കുറച്ചത് ഇങ്ങനെ

കൃത്യമായ ജീവിതശൈലിയും ഡയറ്റും വര്‍ക്കൗട്ടുമാണ് സാറയെ വണ്ണം കുറയ്ക്കാൻ സഹായിച്ചതെന്ന് പറയുകയാണ് ഡോക്ടറും ന്യൂട്രീഷണിസ്റ്റുമായ ഡോ. സിദ്ധാന്ത് ഭാർ​ഗവ

siddique-|-സിദ്ദിഖ്-അന്വേഷണവുമായി-സഹകരിക്കുന്നില്ല;-തെറ്റിദ്ധരിപ്പിക്കാൻ-ശ്രമിക്കുന്നു;-പൊലീസ്-കോടതിയിൽ

Siddique | സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ല; തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു; പൊലീസ് കോടതിയിൽ

സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് ഫെയ്സ്ബുക്ക് വഴിയാണെന്നും അഭിനയിപ്പിക്കാമെന്ന വ്യാജേനയാണ് ഹോട്ടലില്‍ വിളിച്ച് വരുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു

സ്ത്രീകൾക്ക്-നല്ല-വാർത്ത!-ഗർഭാശയഗള-കാൻസർ-പരിശോധന-ഇനി-വീട്ടിൽ-സ്വയം-ചെയ്യാം

സ്ത്രീകൾക്ക് നല്ല വാർത്ത! ഗർഭാശയഗള കാൻസർ പരിശോധന ഇനി വീട്ടിൽ സ്വയം ചെയ്യാം

സെർവിക്സിലും യോനിയിലും ഉണ്ടാകുന്ന അസാധാരണമായ ടിഷ്യൂ വളർച്ചയെ കണ്ടെത്താൻ മതിയായ സംവിധാനം ഇല്ലെന്നത് പലപ്പോഴും ഇതിന് വെല്ലുവിളിയാകുന്നുണ്ട്. പാപ്സ്മിയർ ടെസ്റ്റ് മാത്രമാണ് ഇന്നുള്ളത്

health-tips:’-ദിവസവും-30-മിനിറ്റ്-നടക്കു-ഹൃദയത്തെ-സംരക്ഷിക്കൂ’;-8-ഗുണങ്ങൾ-അറിയാം

Health Tips:’ ദിവസവും 30 മിനിറ്റ് നടക്കു ഹൃദയത്തെ സംരക്ഷിക്കൂ’; 8 ഗുണങ്ങൾ അറിയാം

പതിവായി നടക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. അതിലൂടെ ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനാകും

Page 69 of 79 1 68 69 70 79

Recent Posts

Recent Comments

No comments to show.

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.