ഗണേഷ് കുമാർ ഇടതുപക്ഷത്തെ കുഴിത്തുരുമ്പ്, ഇത്രയും ധാർഷ്ട്യമുള്ള മറ്റൊരു മന്ത്രിയുണ്ടോ? സർ ചക്രവർത്തിമാരുടെ സ്വഭാവമാണ് ഗതാഗത വകുപ്പിൽ തുഗ്ലക്ക് പരിഷ്കാരമാണ് ഗണേഷ് നടത്തിയത്!! രാഷ്ട്രീയത്തിലെ ചതിയൻ ചന്തു- ഗതാഗത മന്ത്രിക്കെതിരെ വെള്ളാപ്പള്ളി, ‘എൻഎസ്എസുമായി ഒന്നിനുമില്ല, പത്മഭൂഷൻ കിട്ടിയതിൽ എന്താണ് തെറ്റ്… മന്നത്തിനും കിട്ടിയിട്ടുണ്ടല്ലോ?’
ആലപ്പുഴ: ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ഗതാഗത വകുപ്പിൽ തുഗ്ലക്ക് പരിഷ്കാരമാണ് ഗണേഷ് കുമാർ...









