പലവട്ടം പീഡിപ്പിച്ചു, ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അലൻ മാത്യുവും കുടുംബവും പാർട്ടി നേതാക്കളും ചേർന്ന് വിവാഹം കഴിക്കുമെന്ന് വാക്ക് തന്നു, ഗർഭം അലസിപ്പോയതോടെ കാലുമാറി, കേസ് എടുക്കാൻ നിർദേശിച്ച് എസ്പി കൈമാറിയ പരാതി സിപിഎം നേതാക്കളും റാന്നി പോലീസും ചേർന്ന് മുക്കി- പരാതിക്കാരി
പത്തനംതിട്ട: റാന്നിയിൽ വിവാഹ വാഗ്ദാനം നൽകി സിപിഎം നേതാവ് പീഡിപ്പിച്ച കേസ് പോലീസും സിപിഎം നേതൃത്വവും ചേർന്ന് അട്ടിമറിച്ചതായി ആരോപണം. തന്നെ വിവാഹം കഴിക്കുമെന്ന് പാർട്ടി ഉറപ്പു...









