സീറ്റ് വിഭജനത്തിൽ ഇരട്ടത്താപ്പാണ് നടന്നത്, ഇടതുപക്ഷത്തുനിന്ന് വന്നവർക്ക് പോലും സീറ്റ് നൽകി, തന്നെ മാത്രം മാറ്റി നര്‍ത്തിയത് മനോവിഷമം ഉണ്ടാക്കി, സീറ്റ് നൽകില്ലെന്ന് നേരത്തെ പറയാമായിരുന്നു, താന്‍ നേരത്തെ പ്രചരണം ആരംഭിച്ചത് വെറുതെയായി- എൽദോസ് കുന്നപ്പിള്ളി
കൊച്ചി: കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി എൽദോസ് കുന്നപ്പിള്ളി. മൂവാറ്റുപുഴയിൽ സീറ്റ് നൽകില്ലെന്ന കാര്യം നേതൃത്വത്തിന് നേരത്തെ അറിയിക്കാമായിരുന്നുവെന്നും താൻ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി....









