പ്രീമിയം പെട്രോളിന്റെ വില കൂട്ടി; ലിറ്ററിന് 2.09 രൂപ മുതൽ 2.35 രൂപവരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്
ന്യൂഡൽഹി: പാചകവാതക ലഭ്യത പ്രതിസന്ധിയിലായി തുടരുന്നതിനിടെ പെട്രോൾ വിലയും വർധിക്കുന്നു. പ്രീമിയം പെട്രോളിനാണ് വിവിധ കമ്പനികൾ വില വർധിപ്പിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻഓയിൽ എന്നീ...









