‘ഇടതനും വലതനും ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ നിർത്തുന്നില്ല, അര നൂറ്റാണ്ടായി ഗുരുവായൂരപ്പൻറെ മണ്ണിൽ ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ല, തൊട്ടടുത്ത മലപ്പുറത്തും അങ്ങനെ തന്നെ, ഇതാല്ലേ മതേതരം… ഇത് കൊടുങ്ങല്ലൂരമ്മയുടെ നിശ്ചയമാണ്, ഗുരുവായൂരപ്പൻറെ മണ്ണ് വീണ്ടെടുക്കേണ്ട ദൗത്യമാണ് എനിക്ക്’- വർഗീയത പറഞ്ഞ് വോട്ടുപിടിക്കാൻ അഡ്വ: ബി. ഗോപാലകൃഷ്ണൻ
തൃശൂർ: പൊതുസമൂഹത്തിനു മുന്നിൽ സമൂഹമാധ്യമത്തിലൂടെ കടുത്ത വർഗീയ പ്രചാരണവുമായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ: ബി.ഗോപാലകൃഷ്ണൻ. അര നൂറ്റാണ്ടായി ഗുരുവായൂരപ്പൻറെ മണ്ണിൽ...









