രാജീവ് ചന്ദ്രശേഖർ സ്ഥിരം കുറ്റവാളി, കോടീശ്വരനായ ബിസിനസുകാരൻ, സ്വന്തമായി വീടോ കാറോ ഇല്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്!! ബെംഗളൂരുവിലെ 200 കോടിയുടെ ബംഗ്ലാവ് മറച്ചുവച്ചു, അയോഗ്യനാക്കണം, നികുതി രേഖകൾ അടക്കം പങ്കുവെച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസിന്റെ പരാതി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ കോടിക്കണക്കിന് രൂപയുടെ ആസ്തികൾ മറച്ചുവെച്ചതായി പരാതി. നികുതി രേഖകളടക്കം കോൺഗ്രസ് ആണ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. ബെംഗളൂരുവിലെ 200...









