‘സൗജന്യങ്ങൾ തൊഴിൽ സംസ്കാരത്തെ നശിപ്പിക്കുന്നു’; സർക്കാർ സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി
സംസ്ഥാന സർക്കാരുകൾ നൽകിവരുന്ന അമിതമായ സൗജന്യങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി സുപ്രീംകോടതി. സാമ്പത്തിക പശ്ചാത്തലം നോക്കാതെ എല്ലാവർക്കും സൗജന്യ വൈദ്യുതി നൽകുന്നതിനെതിരെ തമിഴ്‌നാട് വൈദ്യുതി വിതരണ വകുപ്പ് നൽകിയ...









