റമദാൻ രാവുകളിൽ ആവേശം പകർന്ന് ജിദ്ദ വാട്ടർഫ്രണ്ട് സന്ദർശകരുടെ തിരക്കേറുന്നു
ജിദ്ദ: റമദാൻ മാസത്തിൽ സൗദി അറേബ്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി ജിദ്ദ വാട്ടർഫ്രണ്ട് മാറുന്നു. വിനോദം, കായികം, കല, ആതിഥ്യമര്യാദ എന്നിവ സമന്വയിക്കുന്ന സവിശേഷമായ അനുഭവമാണ് ഈ...









