ഇലക്ട്രിക് വിപണി പിടിക്കാൻ മഹീന്ദ്ര; അത്യാധുനിക സൗകര്യങ്ങളുമായി XEV 9e സിനലക്സ് എഡിഷൻ പുറത്തിറങ്ങി
ആഡംബരവും സാങ്കേതികവിദ്യയും ഒത്തുചേരുന്ന മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി XEV 9e സിനലക്സ് (Cinalux) എഡിഷന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. യാത്രക്കാർക്ക് കാറിനുള്ളിൽ ഒരു “മൊബൈൽ സിനിമാ...









