Sunday, April 19, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഇ​ൻ​ഹെ​റി ടൂ​റി​സം; യാ​ത്ര​യും പാ​ര​മ്പ​ര്യ​മാ​യി കി​ട്ടു​മോ!

by News Desk
March 4, 2026
in TRAVEL
ഇ​ൻ​ഹെ​റി-ടൂ​റി​സം;-യാ​ത്ര​യും-പാ​ര​മ്പ​ര്യ​മാ​യി-കി​ട്ടു​മോ!

ഇ​ൻ​ഹെ​റി ടൂ​റി​സം; യാ​ത്ര​യും പാ​ര​മ്പ​ര്യ​മാ​യി കി​ട്ടു​മോ!

ന​മ്മു​ടെ യാ​ത്രാ​ശീ​ല​വും പാ​ര​മ്പ​ര്യ​വു​മാ​യി എ​ന്താ​ണ് ബ​ന്ധം? അ​ങ്ങ​നെ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്ന് ന​മു​ക്ക് ല​ഭി​ക്കു​ന്ന ശീ​ല​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് യാ​ത്രാ​ശീ​ല​മ​ത്രെ. യാ​ത്ര​ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ മു​ത​ൽ താ​മ​സി​ക്കാ​നാ​യി തി​ര​ഞ്ഞെ​ടു​ക്കു​ന്ന ഹോ​ട്ട​ലു​ക​ളു​ടെ കാ​ര്യ​ത്തി​ലും ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ തി​ര​ഞ്ഞെ​ടു​ക്കു​ന്ന റ​സ്റ്റാ​റ​ന്റു​ക​ളു​ടെ കാ​ര്യ​ത്തി​ലു​മെ​ല്ലാം ഈ ‘​പാ​ര​മ്പ​ര്യം’ വ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

കു​ട്ടി​ക്കാ​ല​ത്ത് കു​ടും​ബ​യാ​ത്ര​ക​ൾ​ക്കി​ടെ മാ​താ​പി​താ​ക്ക​ൾ എ​പ്പോ​ഴും ബു​ക്ക് ചെ​യ്തി​രു​ന്ന ഹോ​ട്ട​ലു​ക​ളി​ലാ​ണ് ന​മ്മ​ൾ കൂ​ടു​ത​ലും ക​യ​റാ​റ് എ​ന്നാ​ണ് പ​ഠ​നം പ​റ​യു​ന്ന​ത്. ഈ ​ഹോ​ട്ട​ലു​ക​ളെ​ക്കു​റി​ച്ച് ര​ണ്ടാ​മ​തൊ​ന്ന് ചി​ന്തി​ക്കാ​ൻ​പോ​ലും പ​ല​രും ശ്ര​മി​ക്കാ​റി​ല്ല. ഭ​ക്ഷ​ണ​ത്തി​ന്റെ കാ​ര്യ​ത്തി​ലും അ​ങ്ങ​നെ​ത​ന്നെ. പ​ല​പ്പോ​ഴും മെ​നു സെ​ല​ക്ഷ​നി​ൽ​വ​രെ ഈ ​പാ​ര​മ്പ​ര്യം വ​ന്നു​പോ​കാ​റു​ണ്ട്.

ലോ​ക​ത്തി​ലെ പ്ര​ധാ​ന ഹോ​സ്പി​റ്റാ​ലി​റ്റി ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ ‘ഹി​ൽ​ട്ട​ൻ’ പു​റ​ത്തു​വി​ട്ട 2026 ട്രെ​ൻ​ഡ്‌​സ് റി​പ്പോ​ർ​ട്ടി​ൽ പു​തി​യ കാ​ല​ത്തെ യാ​ത്രാ പ്ര​വ​ണ​ത​യാ​യി ‘ഇ​ൻ​ഹെ​റി ടൂ​റി​സ’​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. മി​ല്ലേ​നി​യ​ലു​ക​ളും ജെ​ൻ സീ ​ത​ല​മു​റ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്ന്, ഇ​ഷ്ട​പ്പെ​ട്ട ഹോ​ട്ട​ൽ ബ്രാ​ൻ​ഡു​ക​ൾ, പ്രോ​ഗ്രാ​മു​ക​ൾ, റ​സ്റ്റാ​റ​ന്റു​ക​ൾ, ഡെ​സ്റ്റി​നേ​ഷ​നു​ക​ൾ എ​ന്നി​വ ത​ങ്ങ​ളു​ടെ​യും ശീ​ല​മാ​യി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ക​ണ​ക്കു​ക​ളും ഇ​തി​നെ ശ​രി​വെ​ക്കു​ന്നു. റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, ഏ​ക​ദേ​ശം 66 ശ​ത​മാ​നം യാ​ത്ര​ക്കാ​ർ അ​വ​രു​ടെ യാ​ത്ര​യി​ലെ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മാ​താ​പി​താ​ക്ക​ളു​ടെ സ്വാ​ധീ​ന​മു​ണ്ടെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്. കു​ടും​ബ​ത്തി​ലെ ആ​ദ്യ​കാ​ല യാ​ത്രാ​നു​ഭ​വ​ങ്ങ​ൾ പി​ന്നീ​ട് ന​മ്മു​ടെ യാ​ത്രാ സ്വ​ഭാ​വ​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ ശ​ക്ത​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് ബം​ഗ​ളൂ​രു​വി​ലെ ക​ൺ​സ​ൽ​ട്ട​ന്റ്-​സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​അ​നി​ത ച​ന്ദ്ര പ​റ​യു​ന്നു.

ShareSendTweet

Related Posts

കർണാടകയിലേക്ക്-ട്രക്കിങ്ങിനാണോ?-സാഹസിക-യാത്രികർ-പുതിയ-നിബന്ധനകൾ-അറിഞ്ഞിരിക്കണം
TRAVEL

കർണാടകയിലേക്ക് ട്രക്കിങ്ങിനാണോ? സാഹസിക യാത്രികർ പുതിയ നിബന്ധനകൾ അറിഞ്ഞിരിക്കണം

April 19, 2026
തീയും-മഞ്ഞും-പുണരുന്ന-വിസ്മയം;-അതിശയക്കാഴ്ചകളുടെ-ഐസ്‌ലാൻഡ്
TRAVEL

തീയും മഞ്ഞും പുണരുന്ന വിസ്മയം; അതിശയക്കാഴ്ചകളുടെ ഐസ്‌ലാൻഡ്

April 15, 2026
ചരിത്രസ്മാരകങ്ങളല്ല,-ലക്ഷ്യം-ഹൈദരാബാദി-ബിരിയാണിയും-ഇറാനി-ചായയും!-നഗരത്തിലേക്ക്-ഒഴുകുന്നത്-പുതിയ-തരം-‘രുചി-തേടിയുള്ള-തീർഥാടകർ’
TRAVEL

ചരിത്രസ്മാരകങ്ങളല്ല, ലക്ഷ്യം ഹൈദരാബാദി ബിരിയാണിയും ഇറാനി ചായയും! നഗരത്തിലേക്ക് ഒഴുകുന്നത് പുതിയ തരം ‘രുചി തേടിയുള്ള തീർഥാടകർ’

April 14, 2026
സഞ്ചാരികളെ-മാടിവിളിച്ച്-ഇക്കോ-ടൂറിസം-കേന്ദ്രങ്ങൾ
TRAVEL

സഞ്ചാരികളെ മാടിവിളിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

April 13, 2026
ക്ലിഫ്-ടോപ്പ്-സ്റ്റോറീസ്
TRAVEL

ക്ലിഫ് ടോപ്പ് സ്റ്റോറീസ്

April 12, 2026
നൈലിന്‍റെയും-പിരമിഡുകളുടെയും-നാട്ടിൽ​
TRAVEL

നൈലിന്‍റെയും പിരമിഡുകളുടെയും നാട്ടിൽ​

April 12, 2026
Next Post
യുഎസുമായി-നേരിട്ട്-പടപൊരുതാൻ-ഇറാനും-കൂട്ടാളികളും-തയ്യാറെടുക്കുന്നുവെന്ന്-ഇന്റലിജൻസ്;-സൈനീക-ആക്രമണത്തെക്കാൾ-സൈബർ-ആക്രമണങ്ങളും-പ്രത്യേക-ലക്ഷ്യകേന്ദ്രങ്ങൾ-തകർക്കാനുള്ള-നീക്കങ്ങളും-ആസൂത്രണം-ചെയ്യുന്നു

യുഎസുമായി നേരിട്ട് പടപൊരുതാൻ ഇറാനും കൂട്ടാളികളും തയ്യാറെടുക്കുന്നുവെന്ന് ഇന്റലിജൻസ്; സൈനീക ആക്രമണത്തെക്കാൾ സൈബർ ആക്രമണങ്ങളും പ്രത്യേക ലക്ഷ്യകേന്ദ്രങ്ങൾ തകർക്കാനുള്ള നീക്കങ്ങളും ആസൂത്രണം ചെയ്യുന്നു

ഇലക്ട്രിക്-വിപണി-പിടിക്കാൻ-മഹീന്ദ്ര;-അത്യാധുനിക-സൗകര്യങ്ങളുമായി-xev-9e-സിനലക്സ്-എഡിഷൻ-പുറത്തിറങ്ങി

ഇലക്ട്രിക് വിപണി പിടിക്കാൻ മഹീന്ദ്ര; അത്യാധുനിക സൗകര്യങ്ങളുമായി XEV 9e സിനലക്സ് എഡിഷൻ പുറത്തിറങ്ങി

ചെന്നൈയിൽ-കാറുകൾ-കൂട്ടിയിടിച്ച്-അപകടം;-പാലക്കാട്-സ്വദേശിനിയായ-നിയമവിദ്യാർഥിനി-മരിച്ചു

ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനി മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 47 വർഷമായി യുഎസ് പ്രസിഡന്റുമാർ മാറ്റിവച്ച ആ കാര്യം ഞാൻ ചെയ്യും… നാളെ വരെ അവസരം, കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കും, ഇറാനിലെ എല്ലാ ഊർജ നിലയങ്ങളും പാലങ്ങളും നശിപ്പിക്കും!! ഹോർമുസ് തുറന്നില്ലെങ്കിൽ നഷ്ടം ഇറാന്, അവർ അറിയാതെ നമ്മളെ സഹായിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്- ട്രംപ്… യുഎസ് പ്രതിനിധികൾ വീണ്ടും ഇസ്ലാമാബാദിലേക്ക്
  • അക്ഷയ തൃതീയ ആഘോഷത്തിൽ സ്വർണ വിപണി, സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സിൽ
  • ‘കാര്യമൊക്കെ കാര്യം, ലോഹ്യമൊക്കെ ലോഹ്യം; ഇനി ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകും‘: കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ഇറാനോട് പ്രതികരിച്ച് ഇന്ത്യ
  • ഹൊർമുസിൽ അമേരിക്കയെ തുരത്താൻ ‘കൊതുകുപട‘യെ ഇറക്കി ഇറാൻ; കാഴ്ചയിൽ ചെറുതെങ്കിലും ശേഷി മാരകം!
  • മക്കൾക്കൊപ്പം ഉറങ്ങണമെന്ന് വാശിപിടിച്ചു; ഇരട്ടകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.