പോലീസ് ജീപ്പിന് കുറുകെ കാർ കൊണ്ടയിട്ട് സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ പോർവിളി… നിനക്കൊക്കെ അടിക്കണോടാ… പിന്നാലെ തെറിയഭിഷേകവും ഭീഷണിയും, ഒമ്പതുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, പോലീസ് വീട്ടിൽകയറി മാന്യമല്ലാത്ത രീതിയിൽ പെരുമാറി!! മറുവാദമുന്നയിച്ച് സിപിഎം
തിരുവനന്തപുരം: നഗരൂർ ജംഗ്ഷന് സമീപം പോലീസിന് നേരെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ കയ്യാങ്കളി. ഫ്ലക്സ് ബോർഡ് നശിപ്പിച്ച കേസിൽ പ്രതികളായവർക്ക് നോട്ടീസ് നൽകി മടങ്ങിയ പോലീസ്...









