ബാറ്ററി വാടകയ്ക്ക് എടുക്കാം; വെറും 6.49 ലക്ഷം രൂപയ്ക്ക് പഞ്ച് ഇവി സ്വന്തമാക്കാൻ സുവർണ്ണാവസരം
ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് പുതുക്കിയ ഫീച്ചറുകളുമായി പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 9.69 ലക്ഷം രൂപ മുതൽ എക്‌സ് ഷോറൂം വില...









