ആമകൾ കടൽതീരത്തുനിന്ന് മുട്ടയിട്ട് തിരിച്ചുപോകുന്നു… ഇതൊരു നല്ല കാഴ്ചയാണ്, എന്തുകൊണ്ട് കേരളത്തിന് പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല, ആമകൾ വലിയ വരുമാനം കൊണ്ടുവരും!! ചെറിയ കെട്ടിടങ്ങളിൽ എയിംസ് കെട്ടിപ്പടുക്കാനാവില്ല, നിങ്ങൾ പിണറായി വിജയനോട് 200 ഏക്കർ തരാൻ പറയൂവെന്നും എയിംസ് യാഥാർഥ്യമാക്കിത്തരാം- ബിജെപി നേതാവ്
തിരുവനന്തപുരം: ആമകൾ സംസ്ഥാനത്തിനു വലിയ വരുമാനം കൊണ്ടുവരുമെന്നും എന്തുകൊണ്ടാണ് കേരളത്തിന് ഇത് പ്രയോജനപ്പെടുത്താൻ സാധിക്കാത്തതെന്നും ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഡി. പുരന്ദേശ്വരി. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ആമയുമായി...









