Saturday, April 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കളി തോറ്റാലും ടോസ് ജയിക്കും; തുടർച്ചയായി ഒൻപതാം തവണയും ടോസ് നേടി ഡൽഹി ക്യാപിറ്റൽസ്

by News Desk
April 25, 2026
in INDIA
കളി-തോറ്റാലും-ടോസ്-ജയിക്കും;-തുടർച്ചയായി-ഒൻപതാം-തവണയും-ടോസ്-നേടി-ഡൽഹി-ക്യാപിറ്റൽസ്

കളി തോറ്റാലും ടോസ് ജയിക്കും; തുടർച്ചയായി ഒൻപതാം തവണയും ടോസ് നേടി ഡൽഹി ക്യാപിറ്റൽസ്

ഐപിഎൽ 2026-ൽ വിജയങ്ങളേക്കാൾ കൂടുതൽ ‘ടോസ് ഭാഗ്യം’ ഡൽഹി ക്യാപിറ്റൽസിനെ തുണയ്ക്കുന്നു. ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ടോസ് നേടിയതോടെ ഒരു അപൂർവ്വ റെക്കോർഡിനൊപ്പമാണ് അക്ഷർ പട്ടേലും സംഘവും എത്തിയത്. തുടർച്ചയായി ഒൻപതാം തവണയാണ് ഡൽഹി ടോസ് ജയിക്കുന്നത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ടോസ് നേടുന്ന ടീമുകളായ ചെന്നൈ സൂപ്പർ കിംഗ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവരുടെ റെക്കോർഡിനൊപ്പം ഡൽഹിയുമെത്തി.

ഈ സീസണിൽ കളിച്ച ഏഴ് മത്സരങ്ങളിലും ഡൽഹിക്ക് തന്നെയായിരുന്നു ടോസ് ഭാഗ്യം. ഇതിന് പുറമെ കഴിഞ്ഞ സീസണിലെ (2025) അവസാന രണ്ട് മത്സരങ്ങളിലും അവർ ടോസ് നേടിയിരുന്നു. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ക്യാപ്റ്റൻ അക്ഷർ പട്ടേൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ സീസണിൽ ടോസ് നേടുന്ന നായകന്മാർ ഭൂരിഭാഗവും ബൗളിംഗ് തിരഞ്ഞെടുക്കുന്ന ശൈലിക്ക് വിപരീതമായിരുന്നു ഡൽഹിയുടെ തീരുമാനം. കടുത്ത ചൂടും കളി പുരോഗമിക്കുമ്പോൾ പിച്ച് പതുക്കെയാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അക്ഷർ വ്യക്തമാക്കി.

Also Read:കളിക്കളത്തിലെ എതിരാളികൾ, ജീവിതത്തിലെ ചങ്ങാതിമാർ; കോഹ്‌ലിയെ ചേർത്തുപിടിച്ച് സിറാജ്, ഹൃദയസ്പർശിയായ നിമിഷം

ചെറിയ പിഴവുകൾ തിരുത്തിയാൽ ടീമിന് വിജയവഴിയിൽ തിരിച്ചെത്താൻ കഴിയുമെന്ന് അക്ഷർ പട്ടേൽ പ്രത്യാശ പ്രകടിപ്പിച്ചു. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള പഞ്ചാബ് കിംഗ്‌സിനെ നേരിടാൻ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ഡൽഹി നിലനിർത്തിയത്. പഞ്ചാബ് ടീമിലും മാറ്റങ്ങളൊന്നുമില്ല.

കെ.എൽ. രാഹുൽ, പതും നിസ്സങ്ക, സമീർ റിസ്‌വി, അക്ഷർ പട്ടേൽ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിംഗ് നിരയുമായാണ് ഡൽഹി ഇറങ്ങുന്നത്. മറുഭാഗത്ത് പ്രഭ്‌സിമ്രാൻ സിംഗ്, ശ്രേയസ് അയ്യർ, മാർക്കസ് സ്റ്റോയിനിസ് എന്നിവരുടെ കരുത്തിലാണ് പഞ്ചാബ് കിംഗ്‌സ് അണിനിരക്കുന്നത്.

The post കളി തോറ്റാലും ടോസ് ജയിക്കും; തുടർച്ചയായി ഒൻപതാം തവണയും ടോസ് നേടി ഡൽഹി ക്യാപിറ്റൽസ് appeared first on Express Kerala.

ShareSendTweet

Related Posts

ഇസ്രയേലിന്റെ-‘ക്രിമിനൽ’-മന്ത്രിക്ക്-ഇറാന്റെ-മറുപടി! 
INDIA

ഇസ്രയേലിന്റെ ‘ക്രിമിനൽ’ മന്ത്രിക്ക് ഇറാന്റെ മറുപടി! 

April 25, 2026
ഇന്ത്യൻ-നിരത്തുകൾ-കീഴടക്കാൻ-റെനോ-ബ്രിഡ്ജർ;-പരുക്കൻ-ലുക്കിൽ-പുത്തൻ-സബ്-കോംപാക്റ്റ്-എസ്‌യുവി
INDIA

ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ റെനോ ബ്രിഡ്ജർ; പരുക്കൻ ലുക്കിൽ പുത്തൻ സബ്-കോംപാക്റ്റ് എസ്‌യുവി

April 25, 2026
കൊടുവള്ളിയിൽ-യുവാക്കൾക്ക്-നേരെ-ആൾക്കൂട്ട-ആക്രമണം;-ആളുമാറി-മർദിച്ചതെന്ന്-സൂചന
INDIA

കൊടുവള്ളിയിൽ യുവാക്കൾക്ക് നേരെ ആൾക്കൂട്ട ആക്രമണം; ആളുമാറി മർദിച്ചതെന്ന് സൂചന

April 25, 2026
ശൈശവ-വിവാഹത്തെ-ന്യായീകരിച്ചു;-പാക്-ഇമാമിനെ-നാടുകടത്തി-ഇറ്റാലിയൻ-പ്രധാനമന്ത്രി-ജോർജിയ-മെലോണി
INDIA

ശൈശവ വിവാഹത്തെ ന്യായീകരിച്ചു; പാക് ഇമാമിനെ നാടുകടത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി

April 24, 2026
അമേരിക്കയുടെ-നെഞ്ചിടിപ്പ്-കൂട്ടി-ഖാദർ-മിസൈലുകൾ!
INDIA

അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഖാദർ മിസൈലുകൾ!

April 24, 2026
ഇറാൻ-അമേരിക്ക-സമാധാന-ചർച്ചകൾ-പാകിസ്ഥാനിൽ-പുനരാരംഭിക്കുന്നു;-വിദേശകാര്യമന്ത്രി-അബ്ബാസ്-അരാഗ്‌ചി-ഇന്ന്-ഇസ്ലാമാബാദിലെത്തും
INDIA

ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പുനരാരംഭിക്കുന്നു; വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി ഇന്ന് ഇസ്ലാമാബാദിലെത്തും

April 24, 2026
Next Post
‘ചുപ്-രഹോ‘-മുഖ്യമന്ത്രി-പദത്തെ-ചൊല്ലിയുള്ള-പരസ്യപ്രസ്താവനകൾ-പ്രവർത്തകർ-അവസാനിക്കണമെന്ന-താക്കീതേകി-കെപിസി.സി;-‘എഐസിസി-ഈ-ചർച്ച-ഇനിവേണ്ടെന്ന്-പലയാവർത്തി-പറഞ്ഞിട്ടും-അതു-തുടരുന്നു;-അവസാനിപ്പിച്ചോളൂ‘

‘ചുപ് രഹോ‘-മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പരസ്യപ്രസ്താവനകൾ പ്രവർത്തകർ അവസാനിക്കണമെന്ന താക്കീതേകി കെ.പി.സി.സി; ‘എഐസിസി ഈ ചർച്ച ഇനിവേണ്ടെന്ന് പലയാവർത്തി പറഞ്ഞിട്ടും അതു തുടരുന്നു; അവസാനിപ്പിച്ചോളൂ‘

air-conditioning-health-risks:-എയർ-കണ്ടീഷൻ-അധികമായി-ഉപയോഗിക്കുന്നുണ്ടോ?-ശരീര-പ്രതിരോധശേഷിയിൽ-എന്തൊക്കെ-മാറ്റങ്ങൾ-ഉണ്ടാകും-എന്നറിയാം

Air Conditioning Health Risks: എയർ കണ്ടീഷൻ അധികമായി ഉപയോഗിക്കുന്നുണ്ടോ? ശരീര പ്രതിരോധശേഷിയിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും എന്നറിയാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Air Conditioning Health Risks: എയർ കണ്ടീഷൻ അധികമായി ഉപയോഗിക്കുന്നുണ്ടോ? ശരീര പ്രതിരോധശേഷിയിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും എന്നറിയാം
  • ‘ചുപ് രഹോ‘-മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പരസ്യപ്രസ്താവനകൾ പ്രവർത്തകർ അവസാനിക്കണമെന്ന താക്കീതേകി കെ.പി.സി.സി; ‘എഐസിസി ഈ ചർച്ച ഇനിവേണ്ടെന്ന് പലയാവർത്തി പറഞ്ഞിട്ടും അതു തുടരുന്നു; അവസാനിപ്പിച്ചോളൂ‘
  • കളി തോറ്റാലും ടോസ് ജയിക്കും; തുടർച്ചയായി ഒൻപതാം തവണയും ടോസ് നേടി ഡൽഹി ക്യാപിറ്റൽസ്
  • ഇസ്രയേലിന്റെ ‘ക്രിമിനൽ’ മന്ത്രിക്ക് ഇറാന്റെ മറുപടി! 
  • ആകാശത്തുനിന്നും അജ്ഞാത ഉപകരണവും ഭീമൻ ബലൂണും ബൈക്കുയാത്രികരുടെ മീതെ പതിച്ചു; യന്ത്രത്തിന്റെ മോട്ടോർ പ്രവർത്തിക്കുന്നു! പരിഭ്രാന്തിയിലായതോടെ വിശദ പരിശോധന; ഒടുവിൽ സം​ഗതി പിടികിട്ടി- ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം!

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.