ചൂടും കൂടുന്നു, ഒപ്പം വൈദ്യുതി ഉപഭോഗവും; രാത്രിയിലെ പരമാവധി ആവശ്യകത 6013 മെഗാവാട്ടായി ഉയര്‍ന്നു; സർവ്വകാല റെക്കോർഡ്! 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനാൻ അനുമതി തേടി KSEB
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനെ തുടര്‍ന്ന് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിരക്കിലേക്ക് ഉയരുന്നു. വെള്ളിയാഴ്ച 11.62 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായി രേഖപ്പെടുത്തി. രാത്രിയിലെ പരമാവധി ആവശ്യകത...









