ആദ്യം പ്രഖ്യാപിക്കുക സിറ്റിങ് സീറ്റുകളിലും തർക്കമില്ലാത്ത ഇടങ്ങളിലേയും സ്ഥാനാർത്ഥികളെ, ഫെബ്രുവരി പകുതിയോടെ മുഴുവൻ സ്ഥാനാർത്ഥികളേയും പ്രഖ്യാപിക്കും… ചൊവ്വ, ബുധൻ ദിവസങ്ങളിലായി മധുസൂദൻ മിസ്ത്രി കേരളത്തിൽ, പിന്നാലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ എഐസിസി നിരീക്ഷകരുമെത്തും!! കനഗോലു റിപ്പോർട്ടും സ്ഥാനാർത്ഥി നിർണ്ണയത്തിൽ മാനദണ്ഡം
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം എത്രയും വേഗത്തിലാക്കാൻ കോൺഗ്രസ്. ഇതിന്റെ ഭാഗമായി അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിലായി എഐസിസി സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി...









