ഭര്‍തൃവീട്ടിലേക്ക് തിരികെ കൊണ്ടുപോയതിന് പിന്നാലെ ആത്മഹത്യ, ബന്ധുക്കള്‍ വിവരമറിഞ്ഞത് പോലീസ് വിളിച്ചപ്പോൾ, മൃതദേഹം തിരിഞ്ഞ് നോക്കാതെ ഭർത്താവും വീട്ടുകാരും , 29 കാരിയുടെ ആത്മഹത്യയിൽ ദൂരൂഹതയെന്ന് കുടുംബം
പാലക്കാട്: പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. മാട്ടുമന്ത ചോളോട് സ്വദേശി മീര (29 ) ആണ് മരിച്ചത്. ഭര്‍ത്താവുമായി പിണങ്ങി ഇന്നലെ യുവതി സ്വന്തം വീട്ടിലേക്ക്...









